Posted On date_range 23 April 2026 10:50 AM IST Updated On date_range 23 April 2026 10:50 AM IST എ.ഐയിൽ അനന്ത സാധ്യതകൾ -ഡോ. അജിത് എബ്രഹാം text_fields bookmark_border camera_alt ട്രാൻസ്ഫോർമേറ്റീവ് പവർ ഓഫ് എ.ഐ ഇൻ എജുക്കേഷൻ സെഷനിൽ ഡോ.അജിത് അബ്രഹാം സംസാരിക്കുന്നു നിർമിത ബുദ്ധിയിലെ സാധ്യതകളും പഠന സാധ്യതകളും പകർന്നുനൽകി സായി യൂനിവേഴ്സിറ്റി വൈസ് ചാൻസലറും എ.ഐ വിദഗ്ധനുമായ ഡോ. അജിത് എബ്രഹാം. ‘ട്രാൻസ്ഫർമേറ്റിവ് പവർ ഓഫ് എ.ഐ ഇൻ എജുക്കേഷൻ’ എന്ന വിഷയത്തിലാണ് അദ്ദേഹം സെഷൻ നയിച്ചത്. നിലവിൽ എല്ലാ മേഖലകളിലും എ.ഐയുടെ ഉപയോഗം കാര്യങ്ങൾ എളുപ്പമാക്കുന്നു. ചെറിയ ക്ലാസ് മുതൽ ഉന്നതപഠനരംഗത്തുവരെ സാധ്യതകളുണ്ട്. മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളോടൊപ്പം വളരാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് എ.ഐ മേഖലയും തെരഞ്ഞെടുക്കാം. നിർമിത ബുദ്ധി ഉപയോഗിക്കുമ്പോൾ യുക്തിപരവും ധാർമികവും മൂല്യാധിഷ്ഠിതവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Infinite possibilities in AI - Dr. Ajit Abraham

എ.ഐയിൽ അനന്ത സാധ്യതകൾ -ഡോ. അജിത് എബ്രഹാം
M
MadhyamamSource Link
17 days ago