ഖത്തറിന്റെ സായുധ സേനയിലെ നാലുപേരും തുർക്കിയ പ്രതിരോധ സ്ഥാപനമായ അസെൽസനിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ഏഴുപേരാണ് കൊല്ലപ്പെട്ടത്