ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ പ്രമേയത്തെ കുവൈത്ത് സ്വാഗതം ചെയ്തു

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ പ്രമേയത്തെ കുവൈത്ത് സ്വാഗതം ചെയ്തു

M
MadhyamamSource Link
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണങ്ങളെ അപലപിച്ച ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ പ്രമേയത്തെ കുവൈത്ത് സ്വാഗതം ചെയ്തു. ഗൾഫ് രാജ്യങ്ങളെയും ജോർഡനെയും ലക്ഷ്യമിട്ട ആക്രമണങ്ങളുടെ മനുഷ്യാവകാശ പ്രത്യാഘാതങ്ങളെ പരിഗണിച്ചാണ് ഈ പ്രമേയം അംഗീകരിച്ചത്. പരമാധികാര രാഷ്ട്രങ്ങൾക്കെതിരായ ഇത്തരം ആക്രമണങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്നും കുവൈത്ത് വ്യക്തമാക്കി. പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഇത് ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. മേഖലയുടെ സ്ഥിരതയും രാജ്യങ്ങളുടെ പരമാധികാരവും സംരക്ഷിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ തുടരുമെന്നും കുവൈത്ത് അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ പ്രമേയത്തെ കുവൈത്ത് സ്വാഗത… | Boolokam