ഐ-ലീഗ്; ഗോകുലം എഫ്.സി- ശ്രീനിധി പോരാട്ടം ഇന്ന്

ഐ-ലീഗ്; ഗോകുലം എഫ്.സി- ശ്രീനിധി പോരാട്ടം ഇന്ന്

M
MadhyamamSource Link
Posted On date_range 14 March 2026 6:22 AM IST Updated On date_range 14 March 2026 6:22 AM IST ഐ-ലീഗ്; ഗോകുലം എഫ്.സി- ശ്രീനിധി പോരാട്ടം ഇന്ന് text_fields bookmark_border camera_alt  ഗോ​കു​ലം കേ​ര​ള എ​ഫ്.​സി താ​ര​ങ്ങ​ൾ കോ​ട്ട​പ്പ​ടി മൈ​താ​നി​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു മഞ്ചേരി: ഇന്ത്യൻ ഫുട്ബാൾ ലീഗിലെ ആദ്യ വിജയം തേടി ഗോകുലം കേരള എഫ്.സി ശനിയാഴ്ച ഇറങ്ങും. വൈകീട്ട് നാലിന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശ്രീനിധി ഡെക്കാൻ എഫ്.സിയാണ് എതിരാളികൾ. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽനിന്ന് രണ്ടു സമനിലയാണ് ടീമിന് നേടാനായത്. ശ്രീനിധിയാവട്ടെ ആദ്യ കളി ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. രണ്ടാം ഹോം മത്സരത്തിൽ ഗോകുലത്തിനെ നയിക്കുക സൈപ്രസുകാരനായ പുതിയ പരിശീലകൻ ദിമിത്രിസ് ദിമിത്രിയോ ആണ്. മുൻ ചർച്ചിൽ ബ്രദേഴ്സ് എസ്.സി താരം കിംഗ്സ്ലീയെയും മുന്നേറ്റത്തിന് കരുത്തേകാൻ ഗോകുലം ടീമിലെത്തിച്ചിട്ടുണ്ട്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  I-League; Gokulam FC-Sreenidhi clash today

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐ-ലീഗ്; ഗോകുലം എഫ്.സി- ശ്രീനിധി പോരാട്ടം ഇന്ന് — Madhyamam… | Boolokam