ഐ.പി.എൽ ലൈവ് സ്ട്രീമിങ്ങിന്‍റെ പേരിൽ തട്ടിപ്പെന്ന്​ പൊലീസ്

ഐ.പി.എൽ ലൈവ് സ്ട്രീമിങ്ങിന്‍റെ പേരിൽ തട്ടിപ്പെന്ന്​ പൊലീസ്

M
MadhyamamSource Link
Posted On date_range 28 March 2026 10:16 PM IST Updated On date_range 28 March 2026 10:16 PM IST ഐ.പി.എൽ ലൈവ് സ്ട്രീമിങ്ങിന്‍റെ പേരിൽ തട്ടിപ്പെന്ന്​ പൊലീസ് text_fields bookmark_border തി​രു​വ​ന​ന്ത​പു​രം: ഐ.​പി.​എ​ൽ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ജ​ന്യ ലൈ​വ് സ്ട്രീ​മി​ങ്​ വാ​ഗ്ദാ​നം ചെ​യ്തും സൈ​ബ​ർ ത​ട്ടി​പ്പ്​ തു​ട​ങ്ങി​യ​താ​യി പൊ​ലീ​സ്. ‘XMTV Live’ ഉ​ൾ​പ്പെ​ടെ വ്യാ​ജ ആ​പ്പു​ക​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. സൗ​ജ​ന്യ​മാ​യി ഐ.​പി.​എ​ൽ കാ​ണാ​മെ​ന്ന പ​ര​സ്യ​ത്തി​ലൂ​ടെ വ്യാ​ജ ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ ഫോ​ണി​ന്റെ നി​യ​ന്ത്ര​ണം ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ലെ​ത്തു​ക​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തേ​ക്കാം. സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​ത്. ഫ്രീ ​സ്ട്രീ​മി​ങ് ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ ഒ​ഫി​ഷ്യ​ൽ ആ​പ്പ് സ്റ്റോ​റു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ഡൗ​ൺ​ലോ​ഡ് ചെ​യ്ത ആപ്പു​ക​ളി​ൽ അ​നു​മ​തി​ക​ൾ ന​ൽ​കു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണം. അ​പ​രി​ചി​ത​ ആ​പ്പു​ക​ൾ​ക്ക് ഫോ​ണി​ലെ എ​സ്.​എം.​എ​സ്, ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ, സ്ക്രീ​ൻ ഷെ​യ​റി​ങ് എ​ന്നി​വ​ക്ക് അ​നു​മ​തി ന​ൽ​ക​രു​ത്. ബാ​ങ്ക് വി​വ​ര​ങ്ങ​ളും ഒ.​ടി.​പി​യും കൈ​മാ​റ​രു​ത്. അ​പ​രി​ചി​ത പ്ലാ​റ്റ്‌​ഫോ​മി​ൽ യു.​പി.​ഐ പി​ൻ വി​വ​ര​ങ്ങ​ൾ ന​ൽ​ക​രു​ത്. സൈ​ബ​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ൽ ഉ​ട​ൻ 1930 ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന പോ​ർ​ട്ട​ലി​ലോ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Police allege fraud in the name of IPL live streaming

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐ.പി.എൽ ലൈവ് സ്ട്രീമിങ്ങിന്‍റെ പേരിൽ തട്ടിപ്പെന്ന്​ പൊലീസ്… | Boolokam