ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

M
MadhyamamSource Link
Posted On date_range 30 March 2026 11:12 AM IST Updated On date_range 30 March 2026 11:13 AM IST ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി text_fields bookmark_border camera_alt ഐ.സി.എഫ് ഉംറ സംഘത്തിന് നൽകിയ യാത്രയയപ്പ് മനാമ: ഐ.സി.എഫ് ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ശമീർ സഖാഫിയുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡന്‍റ് കെ.കെ. അബൂബക്കർ ലത്വീഫി, ഉംറ സെൽ അംഗങ്ങളായ മുസ്ഥഫ ഹാജി കണ്ണപുരം, ഷംസുദ്ധീൻ പൂക്കയിൽ, നൗഫൽ മയ്യേരി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  ICF bids farewell to Umrah team

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി — Madhyamam | Boolo… | Boolokam