Posted On date_range 27 March 2026 7:17 AM IST Updated On date_range 27 March 2026 7:17 AM IST ഐ.സി.ബി.എഫ് രക്തദാന ക്യാമ്പ് ഇന്ന് text_fields bookmark_border ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഹമദ് മെഡിക്കൽ കോർപറേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 11.30 വരെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടക്കും. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും. രക്തദാനത്തിന് സന്നദ്ധമായവർ രജിസ്റ്റർ ചെയ്യുക. ഫോൺ: 6616 4857, 7046 2114, 6626 2477. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - ICBF blood donation camp today

ഐ.സി.ബി.എഫ് രക്തദാന ക്യാമ്പ് ഇന്ന്
M
MadhyamamSource Link
about 1 month ago