മസ്കത്ത്: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് സുൽത്താനേറ്റിലുടനീളം നിരവധി തടവുകാർക്ക് പ്രത്യേക രാജകീയ മാപ്പ് അനുവദിച്ചതായി റോയൽ ഒമാൻശപാലീസ് (ആർ.ഒ.പി) അറിയിച്ചു. തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യങ്ങളും അഭ്യർഥനയും കൂടി പരിഗണിച്ചാണ് തീരുമാനം. വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന ഏകദേശം 350 തടവുകാർക്ക് പ്രയോജനപ്പെടും. ഒമാനി പൗരന്മാരും വിദേശികളുമായ തടവുകാർ ഇതിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Sultan grants amnesty to 350 prisoners in Oman

ഒമാനിൽ പ്രവാസികളടക്കം 350 തടവുകാർക്ക് പൊതുമാപ്പ് നൽകി സുൽത്താൻ
M
MadhyamamSource Link
about 2 months ago