മസ്കത്ത് അടക്കം വിവിധ ഗവർണറേറ്റുകളിൽ വെളളിയാഴ്ച പുലർച്ചെ മുതൽ രാത്രി വരെ കനത്ത മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്