മസ്‌കത്ത്: മേഖലയിലെ യുദ്ധസാഹചര്യശത്ത തുടർന്ന് ഒമാൻ എയർ നിർത്തിവെച്ച ഖസബ് വിമാന സർവിസ് പുനരാരംഭിക്കുന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ മുസന്ദം ഗവർണറേറ്റിലെ ഖസബിലേക്കുള്ള ശനിയാഴ്ച മുതൽ വീണ്ടും ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചു. വിമാന സർവീസ് പുനരാരംഭിക്കുന്നത് മുസന്ദത്തിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും പ്രധാന വിനോദസഞ്ചാര-സാമ്പത്തിക കേന്ദ്രമായ മേഖലയുമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണെന്ന് ഒമാൻ എയർ വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
