ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

M
MadhyamamSource Link
Posted On date_range 4 April 2026 7:12 PM IST Updated On date_range 4 April 2026 7:12 PM IST ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു text_fields bookmark_border മസ്കത്ത്: ഒമാൻ മലപ്പുറം ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 40 രജിസ്ട്രേഷനും പ്ലേറ്റ്ലറ്റ് ഡൊണേഷനടക്കം 35 പേർ സന്നദ്ധ രക്തദാനവും ചെയ്തു. ഗൾഫ് മാധ്യമം ചീഫ് റിപ്പോർട്ടർ ഇഖ്ബാൽ ചേന്നര, ഫവാസ് വാലറ്റി, ജയശങ്കർ കൃഷ്ണാമൃതം വീ ഹെൽപ്പ് തുടങ്ങിയവർ മുഖ്യാതിഥികളായി. രക്തദാനം ചെയ്യാനെത്തിയ എല്ലാവർക്കും ഒ.എം.ഡി.എ കോഓഡിനേറ്റമാർ നന്ദി അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Oman Malappuram District Association organized a blood donation camp

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച… | Boolokam