Posted On date_range 22 March 2026 12:17 PM IST Updated On date_range 22 March 2026 12:17 PM IST ഒമ്പത് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചു text_fields bookmark_border കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമ്പത് ബാലിസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തി വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം ശനിയാഴ്ച വൈകീട്ട് അറിയിച്ചു. എല്ലാ ആക്രമണങ്ങളെയും സായുധ സേന ഫലപ്രദമായി തകർത്തുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്വാൻ പറഞ്ഞു. സംഭവത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Nine ballistic missiles intercepted

ഒമ്പത് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചു
M
MadhyamamSource Link
about 2 months ago