അജണ്ട നിശ്ചയിക്കാനായെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും മൂന്നാം ഭരണം സാധ്യമാകുമെന്ന വിശ്വാസത്തിൽ ഇടതുനീക്കങ്ങൾ