Posted On date_range 19 April 2026 9:45 AM IST Updated On date_range 19 April 2026 9:45 AM IST ഒളിവിൽപോയ കുറ്റവാളി അറസ്റ്റിൽ text_fields bookmark_border മംഗളൂരു: പതിമൂന്ന് വർഷത്തോളം ഒളിവിൽ പോയ ബിഹാറിൽ നിന്നുള്ള ഒരു കുറ്റവാളിയെ കൗപ് പൊലീസ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവർ കെ. മനോജ് കുമാറാണ് (41) അറസ്റ്റിലായത് . 2012 ൽ ഉദ്യാവർ കൗപ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മനോജ് കുമാർ ഓടിച്ച ലോറിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടിരുന്നു. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ആറ് മാസം തടവിന് ശിക്ഷിച്ചു. എന്നാൽ ശിക്ഷ പ്രഖ്യാപിച്ച ഉടൻ കുമാർ ഒളിവിൽ പോയി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - criminal arrested
