ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മ​ല​യാ​ളി അ​റ​സ്റ്റി​ൽ

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മ​ല​യാ​ളി അ​റ​സ്റ്റി​ൽ

M
MadhyamamSource Link
Posted On date_range 16 March 2026 9:20 AM IST Updated On date_range 16 March 2026 9:20 AM IST ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മ​ല​യാ​ളി അ​റ​സ്റ്റി​ൽ text_fields bookmark_border camera_alt  പ്രി​ൻ​സ് ജോ​സ് മം​ഗ​ളൂ​രു: പ്രാ​ദേ​ശി​ക കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഒ​രാ​ളെ ബ​ണ്ട്വാ​ൾ റൂ​റ​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​റ്റി​ഞ്ചാ​ൽ സ്വ​ദേ​ശി പ്രി​ൻ​സ് ടി.​ജെ. ജോ​സാ​ണ് (43) അ​റ​സ്റ്റി​ലാ​യ​ത്. ബ​ണ്ട്വാ​ൾ റൂ​റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ വാ​റ​ണ്ട് പ്ര​തി​യാ​യി​രു​ന്നു ഇ​യാ​ൾ. അ​റ​സ്റ്റി​നു​ശേ​ഷം പ്ര​തി​യെ ബ​ണ്ട്വാ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Malayali arrested in banglore

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മ​ല​യാ​ളി അ​റ​സ്റ്റി​ൽ — Madhyamam | Boo… | Boolokam