ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം

ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം

M
MadhyamamSource Link
Posted On date_range 1 April 2026 9:53 AM IST Updated On date_range 1 April 2026 9:53 AM IST ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം text_fields bookmark_border camera_alt ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി നിജിൽ രമേശ് (പ്രസിഡന്‍റ്), ഷനീദ് ആലക്കാട് (ജനറൽ സെക്രട്ടറി), സനീഷ് എൻ. (വൈസ് പ്രസിഡന്‍റ്), കിഷോർ ചെമ്പിലോട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ശ്രീജിത്ത് എം.വി സെക്രട്ടറിയായും മഹേഷ് കരിക്കൻ ചാരിറ്റി സെക്രട്ടറിയായും പ്രജീഷ് കെ. സ്പോർട്സ് സെക്രട്ടറിയായും പ്രവർത്തിക്കും. ഒ.ഐ.സി.സി സെക്രട്ടറി രജിത് മൊട്ടപ്പാറയാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  New leadership for OICC Kannur District Committee

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം — Madhy… | Boolokam