കഞ്ചാവ് കടത്ത്: പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും

കഞ്ചാവ് കടത്ത്: പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും

M
MadhyamamSource Link
പാ​ല​ക്കാ​ട്: ക​ഞ്ചാ​വ് ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ആ​ദ​മി​നെ​യാ​ണ് പാ​ല​ക്കാ​ട് സെ​ക്ക​ൻ​ഡ് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി സു​ധീ​ർ ഡേ​വി​ഡ് ശി​ക്ഷി​ച്ച​ത്. 2019 ആ​ഗ​സ്റ്റ് ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി 5.4 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ല​വ​ക്കോ​ട് ജ​ങ്ഷ​നി​ൽ നി​ൽ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. അ​ന്ന​ത്തെ പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് സ​ബ് ഇ​ൻ​സ്‌​പെ​ക്‌​ട​ർ എ​സ്. അ​ർ​ഷാ​ദ് ര​ജി​സ്റ്റ​ർ ചെ​യ്‌​ത കേ​സ് ഇ​ൻ​സ്പെ‌​ക്ട‌​റാ​യി​രു​ന്ന ഷി​ജു എ​ബ്ര​ഹാ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. എ​സ്.​സി.​പി. സ​ന്തോ​ഷ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹാ​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ശ്രീ​നാ​ഥ് വേ​ണു ഹാ​ജ​രാ​യി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കഞ്ചാവ് കടത്ത്: പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും — Ma… | Boolokam