കണിയാപുരം രാമചന്ദ്രൻ, എൻ.സി മമ്മൂട്ടി അനുസ്മരണ യോഗം

കണിയാപുരം രാമചന്ദ്രൻ, എൻ.സി മമ്മൂട്ടി അനുസ്മരണ യോഗം

Posted On date_range 21 April 2026 12:41 PM IST Updated On date_range 21 April 2026 12:41 PM IST കണിയാപുരം രാമചന്ദ്രൻ, എൻ.സി മമ്മൂട്ടി അനുസ്മരണ യോഗം text_fields bookmark_border കുവൈത്ത് സിറ്റി: കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന കണിയാപുരം രാമചന്ദ്രനെയും, എൻ.സി മമ്മൂട്ടി മാസ്റ്ററെയും അനുസ്മരിച്ചു കേരള അസോസിയേഷൻ കുവൈത്ത് യോഗം സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന അനുസ്മരണ യോഗം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. അർപ്പണബോധമുള്ള പൊതുപ്രവർത്തകരായിരുന്നു ഇരുവരും എന്ന് അദ്ദേഹം അനുസ്മരിച്ചു. കേരള അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ കോഓർഡിനേറ്റർ ശ്രീംലാൽ മുരളി,വിനോദ് വലൂപ്പറമ്പിൽ, പ്രഫിൻ ദാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സ്വാഗതവും ട്രഷറർ കെ.ജി.അനിൽ നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Commemoration meeting for Kaniyapuram Ramachandran and N.C. Mammootty

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണിയാപുരം രാമചന്ദ്രൻ, എൻ.സി മമ്മൂട്ടി അനുസ്മരണ യോഗം — Madhy… | Boolokam