മസ്കത്ത്: കണ്ണൂരുകാരുടെ കൂട്ടായ്മയായ കണ്ണൂർ പ്രവാസി കണക്ട് നോർക്ക ഐഡി ക്യാമ്പ് നടത്തി. അനന്തപുരിയിൽ നടത്താനിരുന്ന ക്യാമ്പ് പ്രതികൂലമായ കാലാവസ്ഥ കാരണം ഓൺലൈനായാണ് സംഘടിപ്പിച്ചത്. പ്രവാസികൾക്ക് സർക്കാർ ഏർപ്പെടുത്തിയ നോർക്ക ഇൻഷുറൻസിൽ ഏപ്രിൽ 12 വരെ രജിസ്റ്റർ ചെയ്യാം എന്ന അറിയിപ്പിനെ തുടർന്നാണ് ക്യാമ്പ് നടത്തിയത്. 65 ലേറെ പേർ രജിസ്റ്റർ ചെയ്തു. ഷൈജിത്ത്, പരാഗ്, മിഥിലാജ്, പ്രിൻസി എന്നിവർക്കൊപ്പം കണ്ണൂർ കോർ ടീമംഗങ്ങളും വളണ്ടിയർമാരായി നേതൃത്വം നൽകി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

കണ്ണൂർ പ്രവാസി കണക്ട് നോർക്ക ഐഡി ക്യാമ്പ് സംഘടിപ്പിച്ചു
M
MadhyamamSource Link
about 1 month ago