കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

M
MadhyamamSource Link
ജിദ്ദ: ശറഫിയ റമദാൻ മസ്‌ജിദിന് സമീപം താമസിക്കുന്ന കണ്ണൂർ പൊന്ന്യം സ്വദേശി നൗഷാദ് ഉമ്മർ (54) നിര്യാതനായി. 25 വർഷമായി പ്രവാസിയാണ്.പിതാവ്: ഉമ്മർ, മാതാവ്: സുഹറ, ഭാര്യ: ഷാഹിന, മക്കൾ: ഷഹവാഷസ, ഫാത്തിമത്തുൽ നേഹ, മിൻഹ സുഹറ, മുഹമ്മദ്‌ അഫ്‌വാൻ, മരുമകൻ: സുഫൈൽ ഹസ്സൻ. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി — Madhyamam | Boolokam | Boolokam