Posted On date_range 14 March 2026 6:53 AM IST Updated On date_range 14 March 2026 6:53 AM IST കണ്ണൂർ സ്വദേശി നിര്യാതനായി text_fields bookmark_border camera_alt സിറാജ് ബംഗളൂരു: കണ്ണൂർ മാട്ടൂൽ സ്വദേശിയും അനാദിക്കട ഉടമയുമായ പി.കെ . സിറാജ്(52) ബംഗളൂരുവില്‍ നിര്യാതനായി. ശിവാജി നഗറിലായിരുന്നു താമസം. ഭാര്യ പി.ടി. സൗദാബി. മക്കൾ അബ് സീര്‍, അസ്ഹ, അസ്റ. മൃതദേഹം നാട്ടിൽ ഖബറടക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Kannur native passes away
