കരാട്ടെ പരിശീലനത്തിനിടെ പെൺകുട്ടിയുടെ മരണം; ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

കരാട്ടെ പരിശീലനത്തിനിടെ പെൺകുട്ടിയുടെ മരണം; ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്

Posted On date_range 18 April 2026 1:33 PM IST Updated On date_range 18 April 2026 1:33 PM IST കരാട്ടെ പരിശീലനത്തിനിടെ പെൺകുട്ടിയുടെ മരണം; ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട് text_fields bookmark_border camera_alt അ​ഹ​ന അ​ഞ്ച​ൽ: ക​രാ​ട്ടേ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ പെ​ൺ​കു​ട്ടി കു​ഴ​ഞ്ഞു​വീ​ഴു​ക​യും ആ​ശു​പ​ത്രി​യി​ൽ മ​രി​ക്കു​ക​യും ചെ​യ്ത​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. വാ​ള​കം തെ​ക്കേ അ​മ്പ​ല​ക്ക​ര പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ബി​നോ​യ്-​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഹ​ന ബി​നോ​യി (11) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​താ​വി​നോ​ടൊ​പ്പം അ​ഞ്ച​ലി​ലെ ക​രാ​ട്ടേ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ അ​ഹാ​ന പ​രി​ശീ​ല​ന​ത്തി​നി​ടെ വ​യ​റു​വേ​ദ​ന​യും ച​ർ​ദി​യു​മു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ണ്ട് മ​ണി​യോ​ടെ മ​രി​ച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Girl dies during karate training; Report says heart attack was the cause

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!