കോഴിക്കോട്: കരിയറിനെ സെറ്റ് ചെയ്യുന്നവരുടെ എണ്ണം കുറവാണെന്നും ജീവിത വിജയത്തിൽ ലക്ഷ്യബോധം അനിവാര്യമാണെന്നും ഇന്റർനാഷനൽ ട്രെയിനറും നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് മേധാവിയുമായ ഡോ. റാഷിദ് ഗസ്സാലി. ലേണിങ് ബിയോണ്ട് ദ വാൾസ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിയില്ലാത്തവരുടെ എണ്ണം കൂടുകയാണെന്നും മൂല്യവത്തായ സംസ്കാരത്തിന്റെ ഉടമകളായി വളരാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമത്തിന്റെ ഉപഹാരം മാർക്കറ്റിങ് മാനേജർ തബ്ഷീർ സമ്മാനിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

കരിയറിനെ സെറ്റ് ചെയ്യുന്നവരുടെ എണ്ണം കുറവ് -ഡോ. റാഷിദ് ഗസ്സാലി
M
MadhyamamSource Link
22 days ago