കരുതലോടെ കൈകാര്യം ചെയ്യൂ- അ​ശ്വ​തി

കരുതലോടെ കൈകാര്യം ചെയ്യൂ- അ​ശ്വ​തി

Posted On date_range 18 April 2026 10:00 AM IST Updated On date_range 18 April 2026 10:00 AM IST കരുതലോടെ കൈകാര്യം ചെയ്യൂ- അ​ശ്വ​തി text_fields bookmark_border camera_alt അ​ശ്വ​തി ശ്രീകാന്ത് കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ളോ​ടു​ള്ള സ​മീ​പ​ന​ങ്ങ​ളി​ൽ പു​തി​യ ചി​ന്ത​ക​ൾ​ക്ക് വ​ഴി​ക തു​റ​ന്ന് പ്ര​മു​ഖ ലൈ​ഫ് കോ​ച്ചും ന​ടി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്തി​ന്റെ വെ​ൽ​ന​സ് സെ​ഷ​ൻ. ര​ക്ഷി​താ​ക്ക​ളു​ടെ ചെ​റി​യ അ​ശ്ര​ദ്ധ​ക​ൾ പോ​ലും കു​ട്ടി​ക​ളി​ലു​ണ്ടാ​ക്കു​ന്ന വ​ലി​യ മു​റി​പ്പാ​ടു​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു ഹീ​ലി​ങ് യു​വ​ർ​സെ​ൽ​ഫ് ടു ​റൈ​സ് യു​വ​ർ ടീം ​ബെ​റ്റ​ർ എ​ന്ന മു​ക്കാ​ൽ മ​ണി​ക്കൂ​ർ നീ​ണ്ട സെ​ഷ​ൻ. മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ എ​ങ്ങ​നെ ഹാ​ൻ​ഡി​ൽ ചെ​യ്യ​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​ഠി​ച്ചെ​ട​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.. മാ​ധ്യ​മം ഉ​പ​ഹാ​രം സീ​നി​യ​ർ മാ​നേ​ജ​ർ എ​ച്ച്.​ആ​ർ ആ​സി​ഫ് ന​ൽ​കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Handle with care - Ashwathi

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരുതലോടെ കൈകാര്യം ചെയ്യൂ- അ​ശ്വ​തി — Madhyamam | Boolokam | Boolokam