കല ‘നാനോ ഫിലിം ഫെസ്റ്റിവൽ’; അപേക്ഷ ക്ഷണിച്ചു

കല ‘നാനോ ഫിലിം ഫെസ്റ്റിവൽ’; അപേക്ഷ ക്ഷണിച്ചു

Posted On date_range 22 April 2026 12:06 PM IST Updated On date_range 22 April 2026 12:06 PM IST കല ‘നാനോ ഫിലിം ഫെസ്റ്റിവൽ’; അപേക്ഷ ക്ഷണിച്ചു text_fields bookmark_border camera_alt നാനോ ഫിലിം ഫെസ്റ്റിവൽ പോസ്റ്റർ കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് ഫിലിം സൊസൈറ്റി കുവൈത്ത് മലയാളികൾക്കായി സംഘടിപ്പിക്കുന്ന നാനോ ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നവർ ഈ മാസം 30നകം പേര് രജിസ്റ്റർ ചെയ്യണം. മേയ് 22നകം സിനിമകൾ kalakuwaitfilmsociety@gmail.com എന്ന ഇ മെയിൽ സബ്മിറ്റ് ചെയ്യണം. സമയപരിധി ഒരു മിനിറ്റിൽ അവസാനിക്കുന്നതാകണം ഫിലിമുകൾ. പൂർണമായും കുവൈത്തിൽ ചിത്രീകരിച്ച സിനിമകളായിരിക്കണം. മറ്റേതെങ്കിലും ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ചതോ, സോഷ്യൽ മീഡിയകളിൽ പ്രസിദ്ധികരിച്ചതോ ആയ സിനിമകൾ പരിഗണിക്കില്ല. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Kala 'Nano Film Festival'; Applications invited

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കല ‘നാനോ ഫിലിം ഫെസ്റ്റിവൽ’; അപേക്ഷ ക്ഷണിച്ചു — Madhyamam |… | Boolokam