കുവൈത്ത് സിറ്റി: കുവൈത്ത് കവ്വായി മുസ്ലിംജമാഅത്ത് കമ്മിറ്റി നേമ്പുതുറയും അബ്ദുൽ ഗഫൂർ അനുസ്മരണവും ഫർവാനിയ തക്കാര ഓഡിറ്റോറിയത്തിൽ നടന്നു. എ.പി.അബ്ദുൽ അസീസ് ഖിറാഅത്ത് നടത്തി. അൻവർ സാദാത്ത് വി.പി. അധ്യക്ഷത വഹിച്ചു. ഫറുഖ്ഹമദാനി റംസാൻ സന്ദേശം നൽകി. പി.അബ്ദുൽ ജബ്ബാർ അക്കാളത്ത് അബ്ദുൾഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തി. കേളേത്ത് മെയ്തീൻകുട്ടി, ഇസ്മാലി ഹൈദർ എന്നിവർ സംസാരിച്ചു. ഇസ്മാലി നുറുദ്ധീൻ സ്വാഗതവും എ.പി.റുവൈസ് നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

കവ്വായി മുസ്ലിം ജമാഅത്ത് നോമ്പുതുറയും അനുസ്മരണവും
M
MadhyamamSource Link
about 2 months ago