kaattaal.ai.in എന്ന ഇന്ററാക്ടിവ് ചാറ്റ്ബോക്സിലൂടെ മണ്ഡലത്തിലെ സേവനങ്ങൾ, ഓഫിസുകൾ, പദ്ധതികൾ എന്നിവയെക്കുറിച്ച് ആർക്കും ഇനി ചോദിച്ചറിയാം