തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. കണ്ണൂരിൽ കെ. സുധാകരന് സീറ്റ് ഇല്ല. സിറ്റിങ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. രണ്ട് പേരുകൾ ഉയർന്ന് കേട്ട മണ്ഡലങ്ങളിൽ ഒന്നായ കൊച്ചിയിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കും. ഉദുമ: കെ. നീലകണ്ഠൻ തൃക്കരിപ്പൂർ: സന്ദീപ് വാര്യർ കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി പട്ടാമ്പി: ടി.പി. ഷാജി ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ കുന്നംകുളം: അജയ് മോഹൻ വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി പെരുമ്പാവൂർ: മനോജ് മൂത്തേടൻ വൈപ്പിൻ: ടോണി ചമ്മണി കൊച്ചി: മുഹമ്മദ് ഷിയാസ് തൃപ്പൂണിത്തുറ: ദീപക് ജോയ് ദേവികുളം (SC): എഫ്. രാജ ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു ഇടുക്കി: റോയ് കെ. പൗലോസ് പീരുമേട്: അഡ്വ. സിറിയക് തോമസ് ഏറ്റുമാനൂർ: നാട്ടകം സുരേഷ് കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്) ആലപ്പുഴ: എ.ഡി. തോമസ് കായംകുളം: എം. ലിജു ചെങ്ങന്നൂർ: എബി കുര്യാക്കോസ് പത്തനംതിട്ട, കൊല്ലം ജില്ലകൾ: റാന്നി: പഴകുളം മധു ആറന്മുള: അബിൻ വർക്കി കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അടൂർ (SC): അഡ്വ. ശാന്തകുമാർ ചടയമംഗലം: എം.എം. നസീർ വർക്കല: വർക്കല കഹാർ നെടുമങ്ങാട്: മീനങ്കൽ കുമാർ വാമനപുരം: സുധീർഷാ പാലോട് കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ് നേമം: കെ.എസ്. ശബരീനാഥൻ അരുവിക്കര: വി.എസ്. ശിവകുമാർ പാറശ്ശാല: നെയ്യാറ്റിൻകര സനൽ കാട്ടാക്കട: എം.ആർ. ബൈജു നെയ്യാറ്റിൻകര: എൻ. ശക്തൻ

കാത്തിരിപ്പിനൊടുവിൽ കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്; കെ. സുധാകരന് സീറ്റ് ഇല്ല
M
MadhyamamSource Link
about 2 months ago