Posted On date_range 18 March 2026 10:45 PM IST Updated On date_range 18 March 2026 10:45 PM IST കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു text_fields bookmark_border കോട്ടക്കൽ (മലപ്പുറം): പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം. ഒരാൾ മരിച്ചു. കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്. കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ കോട്ടക്കൽ കൂരിയാട് സ്വദേശി അഷ്‌റഫാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം പൊലീസ് നടപടികൾ സ്വീകരിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Auto driver dies in collision between car and auto

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
M
MadhyamamSource Link
about 2 months ago