കാർ യാത്രക്കിടെ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം പുഴയിലെറിഞ്ഞു

കാർ യാത്രക്കിടെ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം പുഴയിലെറിഞ്ഞു

M
MadhyamamSource Link
Posted On date_range 27 March 2026 10:44 AM IST Updated On date_range 27 March 2026 10:44 AM IST കാർ യാത്രക്കിടെ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം പുഴയിലെറിഞ്ഞു text_fields bookmark_border camera_alt പ്രതീകാത്മക ചിത്രം ഭോപ്പാൽ: മധ്യപ്രദേശിൽ ഭർത്താവ് 25കാരിയായ ഭാര്യയെ കാറിൽ കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞു. പ്രണിതയാണ് കൊല്ലപ്പെട്ടത്. മാർച്ച് 23ന് പ്രണിതയും ഭർത്താവ് അക്ഷയിയും മുർതിജാപൂരിൽ നിന്നും നാഗ്പൂരിലേക്ക് കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു കൊല നടന്നത്. ഇവരുടെ രണ്ട് വയസുള്ള കുഞ്ഞ് കാറിന്‍റെ പിൻസീറ്റിൽ ഉണ്ടായിരുന്നു. സംഭവ സമയത്തുടനീളം കുഞ്ഞ് ഉറങ്ങുകയായിരുന്നു. മാർച്ച് 24നാണ് പ്രണിതയുടെ മൃതദേഹം പെഞ്ച് പുഴയിൽ നിന്ന് അധികൃതർ കണ്ടെടുക്കുന്നത്. സംഭവത്തിൽ പെലീസ് അന്വേഷണം തുടരുകയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Man kills wife during car journey

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാർ യാത്രക്കിടെ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം പുഴയിലെറിഞ്… | Boolokam