BoolokamBoolokam
കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

M
MadhyamamSource Link
Posted On date_range 4 May 2026 12:27 PM IST Updated On date_range 4 May 2026 12:27 PM IST കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി text_fields bookmark_border camera_alt പു​ളി​മാ​ത്ത് പേ​ടി​കു​ള​ത്ത് കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തു​ന്നു വെ​ഞ്ഞാ​റ​മൂ​ട്: കി​ണ​റ്റി​ല്‍ കു​ടു​ങ്ങി​യ ആ​ളെ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പു​ളി​മാ​ത്ത് പേ​ടി​കുു​ള​ത്ത് കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങു​ക​യും പ​ണി ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​വ​ശ​നാ​യി ക​ര​ക്ക് ക​യ​റാ​നാ​കാ​തെ കു​ടു​ങ്ങി​പ്പോ​വു​ക​യും ചെ​യ്ത സ​ന്തോ​ഷ്‌​കു​മാ​റി​നെ​യാ​ണ് (53) അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍ ഷാ​ഫി, ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ അ​നൂ​പ്, ഷ​ഫീ​ക്, മു​നീ​ര്‍, ശ​ര​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  The worker was rescued by the fire department.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!