കാലടി: അയ്യമ്പുഴയിൽ കിണറ്റിൽ വീണ കാളക്കുട്ടിയെ അഗ്നിരക്ഷസേന രക്ഷിച്ചു. കടുകുളങ്ങര ഷോമോൻ ഈരാളിയുടെ ഒന്നര വയസ്സുള്ള കാളക്കുട്ടിയാണ് ജോസ് കല്ലങ്ങയുടെ കിണറിൽ വീണത്. ഞായറാഴ്ച രാവിലെ 8.30നാണ് സംഭവം. അങ്കമാലി അഗ്‌നിരക്ഷസേന എത്തിയാണ് കാളക്കുട്ടിയെ കിണറിൽനിന്ന് പുറത്തെടുത്തത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Calf rescued after falling into well

കിണറ്റിൽ വീണ കാളക്കുട്ടിയെ രക്ഷിച്ചു
M
MadhyamamSource Link
about 3 hours ago
