കുതിച്ച് സ്വർണം: പവന് 1840 രൂപ കൂടി

കുതിച്ച് സ്വർണം: പവന് 1840 രൂപ കൂടി

M
MadhyamamSource Link
Posted On date_range 28 March 2026 10:33 AM IST Updated On date_range 28 March 2026 10:33 AM IST text_fields bookmark_border കൊച്ചി: പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനിടെ സ്വർണ വിലയിൽ കുതിപ്പ്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ ഒരു ഗ്രാം സ്വർണത്തിന് 230 രൂപ വർധിച്ചു. ഇതോടെ പവന് 1860 രൂപ വർധിച്ച് 1,08600 രൂപയായി. 22 കാരറ്റ് ഒരു ഗ്രാമിന് 13575 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് പവന് 89240 രൂപയായും വർധിച്ചു. ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഇന്ധന പ്രതിസന്ധി സ്വർണ വിപണിയിൽ തുടർച്ചയ ചാഞ്ചാട്ടങ്ങൾക്കിടയാക്കുന്നുണ്ട്. ഇന്നലെ രണ്ടു തവണ സ്വർണവിലയിൽ മാറ്റം ദൃശ്യമായിരുന്നു. രാവിലെ 1,06120 ആയിരുന്ന വില വൈകീട്ട് 1,06760 ആയി വർധിച്ചിരുന്നു. മാർച്ചിലെ സ്വർണവില 1. 126920 (Highest of Month) 2. 1,24,520 (രാവിലെ)1,25,040 (ഉച്ച) 3. 1,24,6803. 122920 4. 1,20,640 5. 1,19,9201,19,440 6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം) 7. 1,20,000 8. 1,20,000 9. 1,18,560 10. 1,19,080 11. 119760 11. 119320 12. 118960 13. 1,18,240 13. 117840 14. 117080 15. 117080 16. 116720 (Morning) 16. 1,15,440 (after noon) ​17. 116320 17. 115920 (Evening) 18. 1,15,680 18. 1,15440 (Evening) 19. 1,13,400 19. 1,11,400 (Evening) 19. 110200 20. 1,10,680 21. 1,07,040 22. 1,07,040 23. 1,02,680 (Morning) 99,480 (Lowest of Month) 101080 (Evening) 105080 (Night) 24. 1,02,920 (Morning) 1,04,800 (Noon) 25- 1,07,560 (Morning) 1,08,200 (Evening) 26. 1,07,720 1,06,000 (Noon) 27. 1,06120 (Morning) 1,06760 (Evening) Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Gold surges: Pawan adds Rs 1840

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുതിച്ച് സ്വർണം: പവന് 1840 രൂപ കൂടി — Madhyamam | Boolokam | Boolokam