പത്തനംതിട്ട : കുമ്പഴ ഫെഡറൽ ബാങ്കിന് സമീപം ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. വടശ്ശേരിക്കര സ്വദേശികളായ ജിൻസി സാലി, ഫിലിപ്പ് എന്നിവരാണ് മരിച്ചത്. അതേസമയം, അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു; ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കാർ ആംബുലൻസിലും പിന്നാലെ വന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

കുമ്പഴയിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
M
MadhyamamSource Link
22 days ago