ഇന്ത്യയിൽ മുസ്‍ലിംകൾ കൊല്ലപ്പെടുമ്പോഴോ പീഡിപ്പിക്കപ്പെടുമ്പോഴോ അവരുടെ വീടുകളും മസ്ജിദുകളും സ്മാരകങ്ങളും തകർക്കപ്പെടുമ്പോഴോ സ്വയം ‘ഹിന്ദു’ എന്ന് വിശേഷിപ്പിക്കുന്ന സമൂഹത്തിലെ ഒരു വിഭാഗം അതിൽ ആനന്ദം കണ്ടെത്തുന്നു എന്നത് ഹൃദയഭേദകമാണ്