BoolokamBoolokam
കുവൈത്തിലേക്ക് സമുദ്രമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ചവർ പിടിയിൽ

കുവൈത്തിലേക്ക് സമുദ്രമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ചവർ പിടിയിൽ

M
MadhyamamSource Link
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സമുദ്രമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു പേർ പിടിയിൽ. കടൽമാർഗ്ഗം വഴി നിയമവിരുദ്ധമായി കുവൈത്തിലേക്ക് കടക്കാനായിരുന്നു ശ്രമമെന്നും പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്വാൻ പറഞ്ഞു. ഔദ്യോഗിക സ്രോതസ്സുകൾ വഴി മാത്രമേ വിവരങ്ങൾ സ്ഥിരീകരിക്കാവൂ എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആർമി ജനറൽ സ്റ്റാഫ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈത്തിലേക്ക് സമുദ്രമാർഗം നുഴഞ്ഞുകയറാൻ ശ്രമിച്ചവർ പിടിയിൽ… | Boolokam