കുവൈത്ത് പ്രതിരോധ സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച് മന്ത്രി

കുവൈത്ത് പ്രതിരോധ സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച് മന്ത്രി

M
MadhyamamSource Link
Posted On date_range 5 April 2026 11:41 AM IST Updated On date_range 5 April 2026 11:41 AM IST കുവൈത്ത് പ്രതിരോധ സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച് മന്ത്രി text_fields bookmark_border camera_alt പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് സൈനിക കേന്ദ്രങ്ങൾ സന്ദർശനത്തിൽ കുവൈത്ത് സിറ്റി: പ്രാദേശിക സംഘർഷ സാഹചര്യത്തിൽ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ചു. സേനയുടെ പ്രവർത്തന പുരോഗതിയും യുദ്ധ സന്നദ്ധതയും വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. വിവിധ യൂണിറ്റുകളിലും സൈറ്റുകളിലും മന്ത്രി പരിശോധന നടത്തി. സൈനികരുടെ സന്നദ്ധതയും പ്രവർത്തന കാര്യക്ഷമതയും മന്ത്രി നേരിട്ട് അവലോകനം ചെയ്തു. വെല്ലുവിളികളെ നേരിടാൻ ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പ് നിലനിർത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സേനയുടെ ജാഗ്രതയും പ്രതിബദ്ധതയും മന്ത്രി പ്രശംസിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Minister visits defense military centers

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈത്ത് പ്രതിരോധ സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച് മന്ത്രി — M… | Boolokam