കു​ട്ടി​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ വീ​ട്ടു​​ജോ​ലി​ക്കാ​രി പി​ടി​യി​ൽ

കു​ട്ടി​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ വീ​ട്ടു​​ജോ​ലി​ക്കാ​രി പി​ടി​യി​ൽ

M
MadhyamamSource Link
മ​ദീ​ന: വീ​ടി​നു​ള്ളി​ൽ കു​ട്ടി​യെ ക​ത്തി​കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​നി​യാ​യ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ മ​ദീ​ന പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൃ​ത്യം ന​ട​ന്ന ഉ​ട​ൻ ത​ന്നെ മ​ദീ​ന മു​ന​വ്വ​റ മേ​ഖ​ല​യി​ലെ സു​ര​ക്ഷാ പ​ട്രോ​ളി​ങ്​ വി​ഭാ​ഗം ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കു​ട്ടി​യെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ വീ​ട്ടു​​ജോ​ലി​ക്കാ​രി… | Boolokam