Posted On date_range 8 April 2026 8:55 AM IST Updated On date_range 8 April 2026 8:55 AM IST കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി text_fields bookmark_border camera_alt ബദറുദ്ദീന്‍ യാക്കൂബ് ഹാജി റാസല്‍ഖൈമ: കൊല്ലം കടയ്ക്കല്‍ സംബ്രമം പണയില്‍ വീട്ടില്‍ ബദറുദ്ദീന്‍ യാക്കൂബ് ഹാജി (70) റാസല്‍ഖൈമയില്‍ നിര്യാതനായി . 45 വര്‍ഷമായി ഗള്‍ഫിലുള്ള ബദറുദ്ദീന്‍ ദീര്‍ഘനാള്‍ ഫെഡറല്‍ ഇലക്ട്രിസിറ്റി ആൻഡ് വാട്ടര്‍ അതോറിറ്റിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. റാക് ഇബ്രാഹിം ബിന്‍ ഹമദ് ഉബൈദുല്ലാഹ് ആശുപത്രിയില്‍ തിങ്കളാഴ്ച്ചയായിരുന്നു അന്ത്യം. ഖബറടക്കം റാസല്‍ഖൈമയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റാക് ഐ.സി.എഫ് അംഗമായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ജാബിര്‍ (ഇ.എസ് ഗ്ലേബല്‍ റാക്), മുഹമ്മദ് (ദുബൈ), മുനീറ. മരുമക്കള്‍: ജിജു, ഫൈസിന, നൗറിന്‍. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Kollam native dies in Ras Al Khaimah

കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
M
MadhyamamSource Link
about 1 month ago