Posted On date_range 23 April 2026 7:54 PM IST Updated On date_range 23 April 2026 7:54 PM IST കെ. പത്മസേനൻ നിര്യാതനായി text_fields bookmark_border camera_alt കെ. പത്മസേനൻ തിരുവനന്തപുരം: പേട്ട മൂന്നാം മനക്കൽ കെ. പത്മസേനൻ (77) നിര്യാതനായി. ഇംഗ്ലീഷ് അധ്യാപകനായി ജോലി തുടങ്ങിയ ഇദ്ദേഹം ദീർഘകാലം അബൂദബി എയർഫോഴ്സിൽ എയർ ട്രാഫിക് കൺട്രോളർ ആയിരുന്നു. ഭാര്യ സത്യവതി (റിട്ടയേർഡ് ബാങ്ക് ഓഫിസർ). മക്കൾ: അശ്വതി (ഡൽഹി), വൈദേഹി (നെതർലൻഡ്‌സ്). മരുമക്കൾ: എൻ പി ആഷ്‌ലി, പ്രണിത് തങ്കപ്പൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ച രണ്ടര മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - death news
