Posted On date_range 20 March 2026 11:18 PM IST Updated On date_range 20 March 2026 11:18 PM IST കെ.എം. അബ്ദുൽ റസ്സാഖ് നിര്യാതനായി text_fields bookmark_border പറവൂർ: കിഴക്കേവീട്ടിൽ പരേതനായ മൂസാ മൗലവി യുടെ മകൻ കെ.എം. അബ്ദുൽ റസ്സാക് (64) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 11 ന് വാണിയക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: വാണിയക്കാട് കളരി പറമ്പിൽ മൊയ്‌ദീൻ റംല. സഹോദരങ്ങൾ: പരേതനായ കെ എം അബ്ദുൽ ഹക്കീം, അബ്ദുൽ റഊഫ്, അബ്ദുസ്സമദ്, അബ്ദുൽ ലത്തിഫ്, അബ്ദുൽ വഹാബ്, കദീജ, ഫാത്തിമ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - K.M. Abdul Razzaq passed away