കെ.എൻ.ജി ഡെപ്യൂട്ടി ചീഫ് പരിശോധന നടത്തി

കെ.എൻ.ജി ഡെപ്യൂട്ടി ചീഫ് പരിശോധന നടത്തി

Posted On date_range 17 April 2026 3:02 PM IST Updated On date_range 17 April 2026 3:02 PM IST കെ.എൻ.ജി ഡെപ്യൂട്ടി ചീഫ് പരിശോധന നടത്തി text_fields bookmark_border camera_alt നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് നാഷണൽ ഗാർഡ് സൈറ്റിൽ പരിശോധയിൽ കുവൈത്ത് സിറ്റി: നാഷണൽ ഗാർഡ് (കെ.എൻ.ജി) ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് നാഷണൽ ഗാർഡ് സൈറ്റുകളിൽ പരിശോധന സന്ദർശനം നടത്തി. ദേശീയ ഗാർഡ് യൂണിറ്റുകളുടെ മികവ് വർധിപ്പിക്കുന്നതിന് ഉയർന്ന തലത്തിലുള്ള സന്നദ്ധതയും അച്ചടക്കവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അൽ ബർജാസ് ഉണർത്തി. രാജ്യ സുരക്ഷക്കും സ്ഥിരതക്കും നൽകുന്ന സംഭാവനയിലും പരിശ്രമത്തിലും അഭിമാനം പ്രകടിപ്പിച്ച ജനറൽ ഹമദ് അൽ ബർജാസ്, തങ്ങളുടെ കടമകൾ നിർവഹിക്കുന്നതിൽ അവരുടെ ഉയർന്ന മനോവീര്യം, സമർപ്പണം, ആത്മാർത്ഥത എന്നിവയെ പ്രശംസിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  KNG Deputy Chief conducted an inspection

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.എൻ.ജി ഡെപ്യൂട്ടി ചീഫ് പരിശോധന നടത്തി — Madhyamam | Boolo… | Boolokam