കെ.കെ.എം.എ ജലീബ് ബ്രാഞ്ച് ഹജ്ജ് യാത്രയയപ്പ് യോഗം

കെ.കെ.എം.എ ജലീബ് ബ്രാഞ്ച് ഹജ്ജ് യാത്രയയപ്പ് യോഗം

M
MadhyamamSource Link
കുവൈത്ത് സിറ്റി: ഹജ്ജ് കർമ്മത്തിന് പോകുന്ന കെ.കെ.എം.എ ജലീബ് ബ്രാഞ്ച് പ്രസിഡൻറ് മണ്ണടി മുള്ളൂർ സലിം രാവുത്തർക്ക് യാത്രയയപ്പ് നൽകി. അബ്ബാസിയ സംസം ഹോട്ടലിൽ നടന്ന യോഗത്തിൽ ബ്രാഞ്ച് ആക്ടിംഗ് പ്രസിഡൻ്റ് മുഖ്താർ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് കെ.സി. റഫീഖ് ഉത്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഷെഫീഖ് സ്വാഗതം പറഞ്ഞു. ബ്രാഞ്ച് വൈസ് ചെയർമാൻ കെ.ബഷീർ, കേന്ദ്ര വൈസ് പ്രസിഡന്റുമാരായ സംസം റഷീദ്, കെ.എച്ച്.മുഹമ്മദ് കുഞ്ഞി, അബ്ദുൽ കലാം മൗലവി ,അഷ്റഫ് മാങ്കാവ്, സോണൽ നേതാക്കന്മാരായ സിദ്ദീഖ് ചെർപ്പുളശ്ശേരി ,ഷമീർ, ബ്രാഞ്ച് നേതാക്കന്മാരായ നാസർ പട്ടാമ്പി, കബീർ കക്കാട്ടിൽ, അൻസാരി പന്തളം,ഷാനു സലീം എന്നിവർ ആശംസകൾ നേർന്നു. മുഖ്താർ നന്ദി പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.കെ.എം.എ ജലീബ് ബ്രാഞ്ച് ഹജ്ജ് യാത്രയയപ്പ് യോഗം — Madhyama… | Boolokam