കെ.വി അബ്ദുൽ ലത്തീഫ്

കെ.വി അബ്ദുൽ ലത്തീഫ്

M
MadhyamamSource Link
cancel By കോഴിക്കോട്: എവറസ്റ്റ് മൊയ്തീന്‍ കോയ ഹാജിയുടെ മകൻ കെ.വി. അബ്ദുൽ ലത്തീഫ്(67)തിരുവണ്ണൂർ സലഫി മസജിദിന് സമീപം വൈറ്റ് നഗർ കോളനിയിൽ നിര്യാതനായി.ഭാര്യ: ആബിദ (സിറ്റി ഒപറ്റിക്സ്), മക്കൾ: റുഷ്‌ദ, നിഹാല. മരുമക്കൾ: നയീഫ്, ബർജീസ്.സഹോദരങ്ങൾ: സുബൈദ, പരേതനായ അബ്ദുൽ കരീം, മുഹമ്മദ് അലി, അബ്ദുൽ സലീം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച വൈകീട്ട് 4.20 ന് കണ്ണംപറമ്പ് പള്ളിയിൽ Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  obit- kv abdul latheef

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.വി അബ്ദുൽ ലത്തീഫ് — Madhyamam | Boolokam | Boolokam