കേരള കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കേരള കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

M
MadhyamamSource Link
Posted On date_range 17 March 2026 10:28 PM IST Updated On date_range 17 March 2026 10:28 PM IST കേരള കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു text_fields bookmark_border തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ കേരള കോൺഗ്രസ് (ജോസഫ്) പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി.ജെ. ജോസഫാണ് പ്രഖ്യാപനം നടത്തിയത്. തൊടുപുഴ-അപു ജോസഫ് കോതമംഗലം-ഷിബു തെക്കുംപുറം തിരുവല്ല-വർഗീസ് മാമ്മൻ കുട്ടനാട്-റെജി ചെറിയാൻ കടുത്തുരുത്തി- മോൻസ് ജോസഫ് ചങ്ങനാശ്ശേരി- വിനു ജോബ് ഇരിങ്ങാലക്കുട-തോമസ് ഉണ്ണിയാടൻ കാഞ്ഞങ്ങാട് -ഷൈജി ഓട്ടപ്പള്ളിയിൽ -എന്നിവരാണ് സ്ഥാനാർഥികൾ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Kerala Congress candidates announced

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു — Madhyamam | Boo… | Boolokam