2016ലെ ദുരന്തത്തിൽ 110 പേർ. 656 പേർക്ക് പരിക്കേറ്റു. 358 വീടുകൾക്ക് നാശം സംഭവിച്ചു; പ്രതികൾ പലരും മരിച്ചിട്ടും കേസ് എങ്ങുമെത്തിയില്ല