കൊല്ലം ചാത്തന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കൊല്ലം ചാത്തന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

M
MadhyamamSource Link
Posted On date_range 26 March 2026 10:25 PM IST Updated On date_range 26 March 2026 10:25 PM IST കൊല്ലം ചാത്തന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി text_fields bookmark_border കുവൈത്ത് സിറ്റി: ചാത്തന്നൂർ സ്വദേശി കുവൈത്തിൽ കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്. 25 വർഷത്തോളമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: പരേതനായ സുലൈമാൻ കുഞ്ഞ്. മാതാവ്: റഷീദ ബീവി. ഭാര്യ: ഷീജ. മക്കൾ: ഫാത്തിമ, ഫർഹാന. മൃതദേഹം കുവൈത്തിൽ ഖബറടക്കും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  A native of Chathannur Kollam was deported to Kuwait

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലം ചാത്തന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി — Madhyamam… | Boolokam