കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

Posted On date_range 19 April 2026 4:25 PM IST Updated On date_range 19 April 2026 4:25 PM IST കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു text_fields bookmark_border കുവൈത്ത് സിറ്റി: കൊല്ലം മനക്കര ശാസ്താംകോട്ട സ്വദേശിനി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു.പണ്ടാരത്തിന്റെ വിളയിൽ രേവതി (34) ആണ് മരിച്ചത്. ഹൗസ്മെയ്ഡായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ്: അനിൽകുമാർ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Kollam native dies of heart attack in Kuwait

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു — Madhyamam… | Boolokam