മസ്കത്ത്: കൊല്ലം സ്വദേശിയായ പ്രവാസി യുവാവ് ഒമാനിലെ ബർക്ക റുമൈസിൽ നിര്യാതനായി. കൊല്ലം വെള്ളിമൺ ചെരുമൂട് ശ്രീവിലാസത്തിൽ സോമൻപിള്ള- ജയ ദമ്പതികളുടെ മകൻ ശ്രീജിത്ത് (42) ആണ് മരിച്ചത്. മസ്കത്ത് കെ.എം.സി.സി കെയർ ടീമിന്റ നേതത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

കൊല്ലം സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി
M
MadhyamamSource Link
about 2 months ago