Posted On date_range 2 April 2026 9:35 AM IST Updated On date_range 2 April 2026 9:35 AM IST കോട്ടക്കൽ മണ്ഡലം കൺവെൻഷൻ text_fields bookmark_border ദുബൈ: ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അബുഹൈൽ ദുബൈ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്‍റ് ഇസ്മായിൽ എറയസ്സൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.വി നാസർ ഉദ്ഘാടനം ചെയ്തു. യു.എ.ഇ യു.ഡി.എഫ് കോർഡിനേഷൻ കൺവീനർ പുന്നക്കൻ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രഫസർ. ആബിദ് ഹുസൈൻ തങ്ങൾ ഓൺലൈനായി പ്രവാസികളെ അഭിസംബോധന ചെയ്തു. സി.വി അഷ്‌റഫ്, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, ലത്തീഫ് തെക്കഞ്ചേരി, വി.പി ലുലു തുടങ്ങിയവർ സംസാരിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Kottakkal Constituency Convention
